Tuesday, September 21, 2021

വാക്സീനെടുത്താൽ 200 രൂപ, പെട്രോള്‍, മുട്ട; തമിഴ്നാട്ടിൽ ആരോഗ്യമന്ത്രിയുടെ ‘മെഗാ’നീക്കം...

കോവിഡ് സ്ഥിരീകരിക്കുന്നവരെ ഉടൻ ആശുപത്രികളിലേക്കോ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റിയതും വാക്സിനേഷൻ വേഗത്തിലാക്കിയതുമാണു തമിഴ്നാട്ടിലെ സ്ഥിതി മെച്ചപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ. കോവിഡ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ പൊതുക്വാറന്റീൻ സഹായിക്കും. മലയാളി യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ ആരെയും പ്രയാസപ്പെടുത്താനല്ല, പൊതുആരോഗ്യസുരക്ഷ ലക്ഷ്യമിട്ടുള്ളതാണെന്നും  അദ്ദേഹം പറഞ്ഞു.




















No comments:

Post a Comment